Saturday, May 28, 2011

ലക്ഷ്യ ബോധം

നല്ല ചൂട് ......നന്നായി ദാഹിക്കുന്നുണ്ട്‌ ........ഒരു പരിചയമില്ലാത്ത ആ ഇടവഴിയിലൂടെ നടക്കാന്‍ തുടങ്ങിയിട്ട് നാഴിക രണ്ടു കഴിഞ്ഞു .....
ആയില്ല ...എത്തിയില്ല ...ഇനിയും നടക്കാനുണ്ട് .." ആരാ, എവിടെക്കാ ....
ഇവിടെങ്ങും കണ്ടതായി ഓര്‍ക്ക്ണില്ല്യ ....?  :  ഒരു വഴിപോക്കനാണ് .
 മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല കേട്ടതായി നടിച്ചില്ല .....ദാഹം രൂക്ഷം
തന്നെ ....അതാ ഒരു കൊച്ചുവീടിനരികെ ഒരു സ്ത്രീ വെള്ളം കോരുന്നു ...
ഒന്നും ചോദിച്ചില്ലാ ....വെള്ളം വേണമെന്ന് ആങ്ങ്യം കാണിച്ചു ...നീട്ടിയ കേയ്ക്കുംബിള്ളിലേക്ക് അവള്‍ വെള്ളം പകര്‍ന്നു ....വരണ്ടു ഉണങ്ങിയ
തൊണ്ടയിലേക്ക്‌ ഒരു കുമ്പിള്‍ വെള്ളം വേനല്‍ മഴയായി പെയ്തിറങ്ങി
ഒന്നും പറയാതെ വീണ്ടും നടന്നു ...വളരെ ധിറിതിയോടെ ....ഒരു നിശ്ചയ
ദാര്ട്യത്തോടെ ......

6 comments:

Faisal Hamza said...

നന്നായിട്ടുണ്ട്... അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

നിരീക്ഷകന്‍ said...

ന്തൂട്ടാ പ്പോ പറയണേ .......
നല്ല ദാഹം വെള്ളം കുടിച്ചിട്ട് വരാം...

Anurag said...

നല്ല ദാഹം

sadiq pathirippatta said...

ഒരു വെയിലിനും
ഉണക്കാനാവാത്ത നനവായ്....
ഒരു പുതപ്പിനും
തടുക്കാനാവാത്ത തണുപ്പായ്...
ലക്ഷ്യബോധം കൂടെയുണ്ടെങ്കില്‍
എല്ലാ യാത്രയും ' സഫലമീ യാത്ര' യാവും.........
WISH U ALL D BEST
www.oridath.blogspot.com

sadiq pathirippatta said...

ഒരു വെയിലിനും
ഉണക്കാനാവാത്ത നനവായ്....
ഒരു പുതപ്പിനും
തടുക്കാനാവാത്ത തണുപ്പായ്...
ലക്ഷ്യബോധം കൂടെയുണ്ടെങ്കില്‍
എല്ലാ യാത്രയും ' സഫലമീ യാത്ര' യാവും.........
www.oridath.blogspot.com

sadiq pathirippatta സാദിഖ് പാതിരിപ്പറ്റ said...

ഒരു വെയിലിനും
ഉണക്കാനാവാത്ത നനവായ്....
ഒരു പുതപ്പിനും
തടുക്കാനാവാത്ത തണുപ്പായ്...
ലക്ഷ്യബോധം കൂടെയുണ്ടെങ്കില്‍
എല്ലാ യാത്രയും ' സഫലമീ യാത്ര' യാവും.........
www.oridath.blogspot.com