Wednesday, June 15, 2011

Dream....

A wonderful  rainy  day
I am standing on the top of the hill
Under a big green tree
There is nobody  but 
I have no fear......
Far away from me
I saw something white
That is very shining
Slowly moving towards me
Wow thats an angel
Present me a gift and say
'Happy birth day '
I am surprised......!!
Suddenly  i fell from the bed
Ohh god  that was  a dream
Everybody looked at me and
Laughing ghghgh
To the very morning 
I have got a beautiful gift....!!!

Monday, June 13, 2011

സങ്കട കുന്നിലെ സായാഹ്നങ്ങള്‍

ഇന്നു   സ്കൂള്‍  തുറക്കുന്ന  ദിവസമാണ് ......ഈ   സങ്കട കുന്നില്‍  ഇന്നൊരു   ഉത്സവമായിരിക്കും ..  കോരിച്ചൊരിയുന്ന  മഴയും  കുഞ്ഞു  കാറ്റും  അതില്‍  വര്‍ണ പകിട്ടുള്ള  കുടകള്‍  ചൂടി  കുറെ  കുരുന്നുകള്‍ .  അമ്മയെ  പിരിയുന്നതിലുള്ള   വിഷമവും  പുതിയ കൂട്ടുകാരെയും   പുത്തനുടുപ്പു  കിട്ടിയതിന്റെ  സന്തോഷവും  ഒരു പോലെ  ആ കൊച്ചു മുഖങ്ങളില്‍ കാണാം .
 ' അമ്മിണിക്കുട്ടീ   ..ഇതെവിടെ പോയിക്കിടക്കുവാ ....സ്കൂളി പോകണ്ടേ  ഈ  കുട്ടിയ്ക്ക് ..' .  ഓര്‍മയില്ലാഞ്ഞിട്ടല്ല     പോകാന്‍  തോന്നണ്ടേ ? ഒരു നല്ല  ഉടുപ്പില്ല ,  കുടയില്ല ,  പുത്തന്‍ പുസ്തകം പോലും .......  ഈ സങ്കട കുന്നില്‍  എല്ലാ കുട്ടികള്‍ക്കും  ഉടുപ്പ് തെയ്പ്പിക്കുന്ന  അമ്മ   എനിക്കൊരു  പുത്തന്‍ ഉടുപ്പ്  തെയ്പ്പിക്കുന്നത്    എന്നാണാവോ ?  ആ  താഴത്തെ  വീട്ടിലെ  അനിത  ഇനി വരില്ലത്രെ ...ആരോ കാണാന്‍ വന്നുവെന്നോ മറ്റോ പറയുന്ന കേട്ടു   സങ്കട കുന്നിലെ  സായാഹ്ന വാര്‍ത്തയില്‍ അമ്മയ്ക്ക് കിട്ടിയ  ന്യൂസ്‌ ആണ് .   
    അമ്മേ....ഞാന്‍ പോയിവരാം ..  ചുളിഞ്ഞു  ചെറുതായ  പാവാടയും  ബ്ലൌസും  ...കൂട്ടുകാരുടെ  നോട്ടം സഹിക്കില്ലെന്നെ ......  ഫസ്റ്റ് പീരീഡ്‌  ചന്ദ്രന്‍ മാസ്റ്റര്‍  ആണ് .....മാസ്റ്ററുടെ  ആക്കിയ  വര്‍ത്തമാനം  ധ്രിതിയില്‍  നടക്കുന്നതിനിടയില്‍   അമ്മിണി കുട്ടീ  ഓര്‍ത്തു ............


                              ( തുടരും )